ummer-haji-76

കൊച്ചി: ഏലൂർ മണലിപ്പറമ്പിൽ പരേതനായ കുട്ടിആലി സ്രാങ്കിന്റെ മകൻ എം.കെ ഉമ്മർ ഹാജി (76 - റിട്ട. എസ്.ഐ) നിര്യാതനായി. ഭാര്യ: എസ്. ആരിഫ ബീവി (റിട്ട. അധ്യാപിക,​ എസ്.ഐ.യു.പി.എസ്,​ കലൂർ). മക്കൾ: പരേതനായ മുഹമ്മദ് ഫൈസൽ,​ ഫസീല. മരുമകൻ: അൻസാർ കെ.എ.