പറവൂർ സെക്ഷൻ: പള്ളിത്താഴം, ചേന്ദമംഗലം കവല, സ്വകാര്യ ബസ് സ്റ്റാന്റ്, പഴയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, മുനിസിപ്പൽ ജംഗ്ഷൻ, കെ.എം.കെ. ജംഗ്ഷൻ, ചിത്രാഞ്ജലി തിയേറ്റർ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് എന്നിവടങ്ങളിൽ ഇന്ന് രാവിലെ എട്ടര മുതൽ വൈകിട്ട് മൂന്നര വരെ വൈദ്യുതി മുടങ്ങും.

മന്നം സെക്ഷൻ: മന്നം, വെടിമറ, ജാറപ്പടി, പള്ളിത്താഴം, ഇഷ്ടികക്കളം, ഫയർ സ്റ്റേഷൻ റോഡ്, പറവൂത്തറ എന്നിവടങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.