നോർത്ത് പറവൂർ: ചേന്ദമംഗലം വില്ലേജിൽ വല്ലത്തേരിൽ വീട്ടിൽ പരേതനായ ഉണ്ണി വി. ആനന്ദിന്റെ ഭാര്യ അരുന്ധതി ആനന്ദ് (84 - റിട്ട. ടീച്ചർ) ഇംഗ്ലണ്ടിൽ നിര്യാതയായി. മകൻ: ഉമേഷ്. മരുമകൾ: മഞ്ജു.