obit

പട്ടിമറ്റം: കുമ്മനോട് ഓലിക്കൽ പരേതനായ ആനന്ദിന്റെ ഭാര്യ ശാലിനി (58) നിര്യാതയായി. തോട്ടുവ കോട്ടക്കുടി കുടുംബാംഗമാണ്. മകൾ: അനുഷ മരുമകൻ: സുജിത് മുരുകൻ.