selin-82

ഇടപ്പള്ളി: മരോട്ടിച്ചോട് സഹകരണ റോഡിൽ പരേതനായ ഗർവാസിസിന്റെ ഭാര്യ സെലിൻ (82) നിര്യാതയായി. മക്കൾ: തോമസ്,​ വർഗീസ്,​ ഷീല,​ ജോസഫ്,​ മേരി,​ സെബാസ്റ്റ്യൻ,​ മേരിദാസ്,​ പരേതനായ ആന്റണി. മരുമക്കൾ: സോഫി,​ റെജി,​ ജേക്കബ്,​ ബെൻസി,​ പോൾ,​ ലിന്നി,​ സാന്ദ്ര,​ ബിന്ദു ആന്റണി. സംസ്കാരം ഇന്ന് രാവിലെ 10 ന് ഇടപ്പള്ളി സെന്റ് ജോർജ് ഫാെറോന ദേവാലയ സെമിത്തേരിയിൽ.