lalitha-73

അരൂർ: പ്രമുഖ ടിവി സ്പോർട്സ് കമന്റേറ്റർ ഷൈജു ദാമോദരന്റെ മാതാവും പുത്തനങ്ങാടി അശകന്തറ വെളിയിൽ എ.ഐ. ദാമോദരന്റെ ( റിട്ട. ഫാക്ട് എഞ്ചിനീയറിംഗ് വർക്‌സ് ) ഭാര്യയുമായ ലളിത (73) നിര്യാതയായി. മറ്റൊരുമകൻ: ബൈജു ദാമോദരൻ ( എം.എം.സി ബാങ്ക് മട്ടാഞ്ചേരി ) മരുമക്കൾ: ആശ , പ്രിൻസി. ശവസംസ്‌കാരം ഇന്ന് രാവിലെ 10ന്.