
കൊച്ചി: പാലാരിവട്ടം ന്യൂകളവത്ത് റോഡ് രാധാഭവനിൽ പി.കെ.ഹരിഹരൻ നായർ (74) നിര്യാതനായി. മുൻ എച്ച്.എം.ടി ഉദ്യോഗസ്ഥനായിരുന്നു. പാലാരിവട്ടം ശ്രീരാജരാജേശ്വരി എൻ.എസ്.എസ്. കരയോഗം വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: രാധാമണി ഹരിഹരൻ. മക്കൾ: അനീഷ് കുമാർ (പോപ്പുലർ ഹ്യുണ്ടായ്), ജഗദീഷ് കുമാർ (കൊച്ചിൻ എക്സ്പോർട്സ്), മഹേഷ് കുമാർ (ബ്രിഡ്ജ് വേ ഷിപ്പിംഗ് കമ്പനി). മരുമക്കൾ: സ്മിത അനീഷ്, ജിഷ ജഗദീഷ്, ശിവപ്രിയ മഹേഷ്.
സംസ്കാരം ഒക്ടോബർ 25 ഞായർ 12ന് ഇടപ്പള്ളി ശ്മശാനത്തിൽ.