കൊച്ചി​ :ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം ( യു.വി.എ.എസ് )വിജയദശമി വിദ്യാരംഭം ഓൺലൈനിൽ സംഘടിപ്പിക്കും. സംഘടനാ കാര്യദർശി മോഹന കണ്ണന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച കാലത്ത് 7.30 നാണ് വിദ്യാരംഭം. കേരളത്തിലെ വിവിധയിടങ്ങളിലെ അദ്ധ്യാപകർ ഓൺലൈനിൽ വന്ന് മോഹന കണ്ണനൊപ്പം അക്ഷരം കുറിക്കും.