ജനതാദൾ (എസ്) മഞ്ഞപ്ര യൂണിറ്റ് പ്രവർത്തകയോഗം മ്പെന്നി മുഞ്ഞേലി ഉദ്ഘാടനം ചെയുന്നു
കാലടി: ജനതാദൾ (എസ്) മഞ്ഞപ്ര പഞ്ചായത്ത് പ്രവർത്തകയോഗം സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി മൂഞ്ഞേലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.പി.വർഗീസ്, പി.എം. പൗലോസ്, സജീവ് അരീക്കൽ, ടി.പി. കുര്യാക്കോസ് ,എൽദോ കിടങ്ങേത്ത് എന്നിവർ സംസാരിച്ചു.