navaz-61

തോപ്പുംപടി: കരുവേലിപ്പടി വാട്ടർ അതോറിറ്റിയ്ക്ക് സമീപം ആർ.സി. റോഡിൽ കൂത്താട്ടുപറമ്പിൽ വീട്ടിൽ പരേതനായ കെ. ഇ. മുഹമ്മദ് ഷരീഫ് (കെംസ്) സാഹിബിന്റെ മകൻ കെ. എസ് നവാസ് (61) നിര്യാതനായി. ഭാര്യ : പരേതയായ സാജിദ നവാസ്. മക്കൾ: നിതിൻ, ലിതിൻ, റയാൻ. മരുമക്കൾ : ഹാഷിദ, റിൻസി, ബിനീഷ.