അങ്കമാലി:ശബരിമല നിയുക്ത മാളികപ്പുറം മേൽശാന്തി മൈലക്കോട്ടത്തുമനയിൽ റെജികുമാർ നമ്പൂതിരിക്ക് സേവാഭാരതി അങ്കമാലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
സേവാഭാരതി ജനറൽ സെക്രട്ടറി സി.ആർ സുധാകരൻ,സെക്രട്ടറി എ.വി രഘുനാഥ്, ആലങ്ങാട്ടു യോഗം സെക്രട്ടറി രാജേഷ് പുറയാറ്റികളരിക്കൽ,സേവാഭാരതി പാറക്കടവ് പ്രസിഡന്റ് സി.എൻ ശശിധരൻ, സെക്രട്ടറി വി.കെ സജീവൻഎന്നിവർ പങ്കെടുത്തു.