sasikumar-87

കോതമംഗലം: കലതഗർ കലാഭവനിൽ (എം.എൽസ്) എം.എൻ ശശികുമാർ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: ടി.എൻ മല്ലിക (റിട്ട. ടീച്ചർ,​ ഗവ. ടൗൺ യു.പി സ്കൂൾ,​ കോതമംഗലം). മക്കൾ: ബിന്ദു എസ്,​ ബിനു എസ് (അധ്യാപിക,​ ഗവ. എച്ച്.എസ് കുലശേഖരമംഗലം). ബോബി എസ് (അധ്യാപിക,​ എസ്.എൻ.എച്ച്.എസ്.എസ്,​ ഒക്കൽ). മരുമക്കൾ: ബാബു പി.എൻ,​ അജിത്കുമാർ എസ്,​ മനീഷ് എം.