പറവൂർ: പെരുമ്പടന്ന മട്ടുമ്മൽ വീട്ടിൽ പരേതനായ കൊച്ചുണ്ണിയുടെ ഭാര്യ ഭാരതി (93) നിര്യാതയായി. മക്കൾ: സുബ്രഹ്മണ്യൻ, ചന്ദ്രൻ, നടേശൻ, രാജപ്പൻ, രത്നമ്മ. മരുമക്കൾ: സുജാത, രാധ, ജയ, വിദ്യ, ശിവസുതൻ.