കൊച്ചി: സ്തനാർബുദ ബോധവത്കരണ മാസത്തിന്റെ ഭാഗമായി ആസ്റ്റർ മെഡ്‌സിറ്റിയിൽ ഇന്ന് മുതൽ ഒരാഴ്ച സ്തനാർബുദ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. രജിസ്‌ട്രേഷനും കൺസൾട്ടേഷനും സൗജന്യമായിരിക്കും. മാമോഗ്രാം നിരക്കിൽ പ്രത്യേക ഇളവ് അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക് : 81119 98098.