ഉദയംപേരൂർ: പുതുക്കാട്ട് വീട്ടിൽ പരേതനായ സി.കെ നാരായണന്റെ ഭാര്യ സരസ്വതി വി.എം (61) ബംഗലുരുവിൽ നിര്യാതയായി. മക്കൾ: ബാക്സ്റ്റർ എൻ, ബിമൽ എൻ, മരുമക്കൾ: അഗ്നീദ, ലതിക.