പെരുമ്പാവൂർ: കേരള മുസ്ലിം ജമാഅത്ത് കൗൺസിലിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന അഡ്വ.എ. പൂക്കുഞ്ഞിന്റെ നിര്യാണത്തിൽ എറണാകുളം ജില്ല ജമാഅത്ത് കൗൺസിൽ അനുശോചിച്ചു. എറണാകുളം ജില്ലാ ജമാഅത്ത് കൗൺസിൽ പ്രസിഡണ്ട് ടി.എ.അഹമ്മദ് കബീർ.എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അഡ്വ.ടി.പി.ഇബ്രാഹിം ഖാൻ, ഡോ. ജുനൈദ് റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.