
കൊച്ചി: കാക്കനാട് കൈത്തോട്ടായിൽ കെ.ജി യോഹന്നാൻ (തങ്കച്ചൻ - 80) (റിട്ട. എച്ച്.വി.എഫ്, ആവടി) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് കാക്കനാട് ക്രിസ്റ്റോസ് മാർത്താേമ പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസി. മക്കൾ: മിനി (ദുബായ്), റിനി (ഓറിയന്റൽ ഇൻഷ്വറൻസ്, കൊച്ചി), റിന്റു (എ ഡി സി ബി ബാങ്ക്, ദുബായ്). മരുമക്കൾ: റെന്നി, ജോൺ, മഞ്ജു,