ebrahim

ആലുവ: ടൗൺ മുസ്ലിം ജമാഅത്ത് മുൻ പ്രസിഡന്റ് കുന്നത്തേരി ആലുങ്ങപറമ്പിൽ ഇബ്രാഹിം (ഉമ്പായി) നിര്യാതനായി.
ഭാര്യ: സൈനബ. മക്കൾ: ഫിറോസ്, ബീന, സീന. മരുമക്കൾ : അലി, നവാബ്, സജ്‌ന.