ആലുവ: തോട്ടുമുഖം കല്ലുങ്കൽ വീട്ടിൽ പരേതനായ അബൂബക്കറിന്റെ മകൻ മൊയ്തീൻ കുഞ്ഞ് (64) നിര്യാതനായി. ഭാര്യ: ഷംല. മക്കൾ: സന ഫാത്തിമ, സജ്ജാദ് (യു.എ.ഇ). മരുമകൻ : ഫാസിൽ (മറൈൻ സർവെയർ),