പറവൂർ: കുഞ്ഞിത്തൈ വേലിക്കകത്തുപറമ്പിൽ വി.സി.ജോസഫ് (77 - കുഞ്ഞപ്പനാശാൻ) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: ജൂഡ്‌സൺ, ബെല്ല ഫ്രാൻസിസ്, ബെറ്റി ബെന്നി, പരേതനായ ജെൽസൻ. മരുമക്കൾ: സാഫി ജൂഡ്‌സൺ, ഫ്രാൻസിസ്, ബെന്നി.