musthaffa-85

പെരുമ്പാവൂർ: തണ്ടേക്കാട് പട്ടരുമഠം മുസ്തഫ (85) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ബാവക്കുഞ്ഞ്, കുഞ്ഞുമുഹമ്മദ്, പി എം സലിം (സിപിഎം പെരുമ്പാവൂർ ഏരിയാ സെക്രട്ടറി) ആമിന. മരുമക്കൾ: സുബൈദ, നസീമ, സിജി (സെയിൽസ് ടാക്സ് ഓഫീസർ,​ പെരുമ്പാവൂർ) കുഞ്ഞുമുഹമ്മദ്.