കോലഞ്ചേരി : ഐക്കരനാട് പഞ്ചായത്തിലെ 14 ാം വാർഡിൽ ചക്യാമ്പുറം മറ്റപ്പിള്ളിക്കുരിശ് റോഡ് കൈയ്യേറി സ്വകാര്യ വ്യക്തി മതിൽ കെട്ടിയതായി നാട്ടുകാർ പരാതി നൽകി. പുത്തൻകുരിശ് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർക്കും പഞ്ചായത്ത് സെക്രട്ടറിക്കുമാണ് പരാതി നൽകിയത്.