annie-baby-59
ആനി ബേബി

പെരുമ്പാവൂർ : കൂവപ്പടി ഐമുറി ഒറവലകുടിയിൽ വീട്ടിൽ ബേബിയുടെ ഭാര്യ ആനി ബേബി (59) നിര്യാതയായി. മക്കൾ: അർച്ചന അനു, അരുൺ ബേബി. മരുമകൻ: അനു മാത്യു.