omana-64
ഓമന

അശമന്നുർ: പുതുകുന്നത്ത് കമലാക്ഷൻ നായരുടെ ഭാര്യ ഓമന (64) നിര്യാതയായി. മക്കൾ: സുബാഷ് , സുമിത, സുജിത, മരുമക്കൾ: അശ്വതി, പ്രമോദ്, അനിൽ.