vijayamma-68

ചേന്ദമംഗലം: കരിമ്പാടം കണ്ണംപറമ്പിൽ വീട്ടിൽ പരേതനായ കെ ടി പവിത്രന്റെ ഭാര്യ വിജയമ്മ (68) നിര്യാതയായി. മക്കൾ: കെ പി സത്യവാൻ, കെ പി സത്യശീലൻ. മരുമക്കൾ: സുമിത, അനീഷ