കളമശേരി: ആലുവ പെരിയാർ ഹെർമിറ്റേജ് വില്ലയിൽ അനിൽ രാഘവന്റെയും (ഫാക്ട് മുൻ ജനറൽ മാനേജർ) അനിമയുടെയും മകൾ അഹാനയും തൃശൂർ കരീപ്പാടത്ത് കെ.എസ്. രാമദാാസിന്റെയും ബീനയുടെയും മകൻ ആലാപും തമ്മിൽ വിവാഹിതരായി.