vibin

ഉയരമല്ല മനസിന്റെ വലിപ്പമാണ് പ്രധാനമെന്ന് ഈ കുഞ്ഞൻ സംവിധായകൻ തെളിയിക്കുകയാണ്. വിപിൻ സംവിധാനം ചെയ്ത് പോർക്കളം പ്രദർശനത്തിന് ഒരുങ്ങുമ്പോഴാണ് ഇടുത്തീ പോലെ കൊവിഡ് വ്യാപനം.ഇപ്പോൾ വെറ്റില കൃഷിയിലൂടെ ജീവിതം മുന്നോട്ട് കൊണ്ടു പോകുകയാണ് .കേൾക്കാം വിപിന്റെ കഥ.

കാമറ: എൻ.ആർ. സുധർമ്മദാസ്