തേക്ക് മരത്തിലെ കാക്ക കൂടിൽ നിന്ന് പറക്കാറായി പുറത്തേക്ക് നോക്കുന്ന കാക്ക കുഞ്ഞുങ്ങൾ. ചേർത്തല പാണാവള്ളിയിൽ നിന്നുള്ള കാഴ്ച