subashini

അങ്കമാലി: ഡോക്കുമെന്റ് റൈറ്റർ മൂക്കന്നൂർ ആഴകം കളരിക്കൽ മോഹനന്റെ ഭാര്യ സുഭാഷിണി (56) നിര്യാതയായി. കൊടകര മറ്റത്തൂർ പാറപ്പുറത്ത് കളരിക്കൽ ശ്രീധരക്കുറുപ്പിന്റെ മകളാണ്.

മക്കൾ: അഭിജിത്ത്, ദിൽജിത്ത്.