മൂവാറ്റുപുഴ: പായിപ്ര നെട്ടിലം കുഴിയിൽ കദീജയുടെയും പരേതനായ മീരാന്റെയും മകൻ എൻ.എം. മുഹമ്മദ് (60) നിര്യാതനായി. ഭാര്യ: ബീവി (പായിപ്ര പറക്കുന്നത്ത് കുടുംബാംഗം). മക്കൾ: അജ്മൽ (ദുബായ്), നജ്മൽ, ആഷിത. മരുമക്കൾ: ഫാറൂക്ക് , സുമി (ഇരുവരും ദുബായ്).