sndp

മൂവാറ്റുപുഴ:സർക്കാരിന്റെ മുന്നോക്ക സമ്പത്തിക സംവരണ ബില്ലിനെതിരായി മൂവാറ്റുപുഴ എസ്.എൻ.ഡി.പി യൂണിയൻ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. യൂണിയൻ ആസ്ഥാനത്ത് സംവരണ ബില്ലിന്റെ പകർപ്പ് കത്തിച്ചു. കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു പ്രതിഷേധം.