പെരുമ്പാവൂർ: അയ്‌മുറി പൂവ്വത്തുംകുടി പരേതനായ ദേവസിയുടെ മകൻ പത്രോസ് (62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് അയ്‌മുറി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: റോയി, റാണി, റോബിൻ (ദുബായ്). മരുമക്കൾ: റീത്ത, സജി.