കാണിനാട്: പരേതനായ കോഴിവേലിൽ സുകുമാരൻ നായരുടെ ഭാര്യ ലളിത (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വടയമ്പാടിയിൽ മകളുടെ വസതിയിൽ. മക്കൾ: സുരേഷ്, സന്തോഷ്, സുമ, സതീഷ്. മരുമക്കൾ: രാജൻ, ജയശ്രീ, ശാരിക, സ്മിത.