elia-86

അങ്കമാലി: തുറവൂർ പടയാട്ടിൽ പരേതനായ കുര്യന്റെ ഭാര്യ ഏല്യ (86) നിര്യാതയായി. മക്കൾ: വർഗീസ്, പോളച്ചൻ, ജോയ് (മൃഗാശുപത്രി, കോക്കുന്ന്), മാർട്ടിൻ (കുവൈറ്റ്), ബിജു. മരുമക്കൾ: റോസി, ആനി, റിൻസി, നീതു.