sn
മരട് തുരുത്തി ഭഗവതി ക്ഷേത്രത്തിൽ മേൽശാന്തി പ്രമോദിന്റെ നേതൃത്വത്തിൽ നടന്ന വിദ്യാരംഭംകുറിക്കൽ ചടങ്ങ്

മരട്: തുരുത്തി ഭഗവതി ക്ഷേത്രത്തിൽ വിജയദശമിയോടനുബന്ധിച്ച് വിദ്യാരാജഗോപാലപൂജയും

പൂജയെടുപ്പും നടന്നു. വിദ്യാരംഭംകുറിക്കൽ ചടങ്ങിന് ക്ഷേത്രം മേൽശാന്തി പ്രമോദ് കാർമ്മികത്വം വഹിച്ചു.