ആലുവ: ശാസ്താലൈനിൽ ജിജി നിവാസിൽ കെ.വി. ബാലകൃഷ്ണന്റെ (ഇൻഡ്യൻ അലൂമിനിയം കമ്പനി) ഭാര്യ കെ.പി. രമണി (60) നിര്യാതയായി. സംസ്‌കാരം ഇന്ന് 10.30ന് യു.സി.കോളേജിന് സമീപം എൻ.എസ്.എസ് ശശ്മാനത്തിൽ. മകൾ: ജിജിമോൾ. മരുമകൻ: സുരേഷ്‌കുമാർ (ബംഗളൂരു).