anganavadi
നഗരസഭ 29-ാം ഡിവിഷനിലെ 26-ാം നമ്പർ അങ്കണവാടിയുടെ മുകളിൽ നിർമ്മിച്ച പുതിയ അങ്കണവാടികെട്ടിടം ചെയർപേഴ്സൺ മോളി ജെയിംസ് ഉദ്ഘാടനം ചെയ്യുന്നു

മരട്: നഗരസഭ 29-ാം ഡിവിഷനിലെ 26-ാം നമ്പർ അങ്കണവാടിയുടെ മുകളിൽ നിർമ്മിച്ച പുതിയ അങ്കണവാടികെട്ടിടം ചെയർപേഴ്സൺ മോളി ജെയിംസ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ ബോബൻ നെടുംപറമ്പിൽ അദ്ധ്യക്ഷതവഹിച്ചു. ബിനു ജോസഫ്, ബിജു എം.കെ, ഫസൽ, ബെൻഷാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.