പള്ളുരുത്തി സെക്ഷൻ: കടേഭാഗം, മധുരക്കമ്പനി, കെ.എം.പി നഗർ, തങ്ങൾ നഗർ എന്നിവി​ടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
തോപ്പുംപടി സെക്ഷൻ: വാറുവൈദ്യർ റോഡ്, സ്റ്റാച്യു ജംഗ്ഷൻ, വിൻസന്റ് ഡിപോൾ പരിസരം, മിൽമാ ജംഗ്ഷൻ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
ഗിരിനഗർ സെക്ഷൻ: കടവന്ത്ര ജംഗ്ഷൻ, പനംപളളിനഗർ, പനമ്പിള്ളിനഗർ ഷോപ്പിംഗ് കോംപ്ലെക്‌സ്, കടവന്ത്ര ഹരിജൻ കോളനി, ശ്രീമുരുക അമ്പലം, കല്ലുപാലം, ഹൗസിംഗ് ബോർഡ് പരിസരം, പറപ്പിള്ളി ലെയിൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ചോറ്റാനിക്കര സെക്ഷൻ: പൂച്ചക്കുഴി, ആൻസൺ സിറ്റി, ടോക്ക് എച്ച് സ്‌കൂൾ പരിസരം, കമ്പിവേലിക്കകം, നമ്പൂരിശ്ശൻമല, എൽഡേഴ്‌സ് വില്ലേജ്, മഞ്ചക്കാട്, കാറ്റാടികനാൽ, അഗസ്ത്യനഗർ, ഗാന്ധിനഗർ, ഞാളിയത്ത് മ്യാലിൽ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്ഷൻ: പവ്വത്തിൽ റോഡ്, സിറ്റിസൺ റോഡ്, നെഹ്‌റു റോഡ് എന്നിവി​ടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 8 മുതൽ വൈകിട്ട് 5 വരെ