baby-80

പള്ളുരുത്തി: പഷ്ണിത്തോട് പാലത്തിനു സമീപം ശാസ്താകോളനിയിൽ ചന്ദ്രന്റെ ഭാര്യ ബേബി (80) നിര്യാതയായി. മക്കൾ: സനിൽ, ജോഷി, പരേതരായ ബാബു,​ സാബു. മരുമക്കൾ: മഹിള, സീന, ഐഷ, സീന.