varkey-88

വാഴക്കുളം: നടുക്കര തൂമുള്ളിൽ വർക്കി (88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് നടുക്കര സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നക്കുട്ടി. മക്കൾ: മേഴ്‌സി, ലൂസി, ജസി, ജോഷി, ജോയി. മരുമക്കൾ: പാപ്പച്ചൻ, മാത്യു, റോസി, ജിജി, പരേതനായ ഫ്രാൻസിസ്.