ആലുവ: കുഴിവേലിപ്പടി മുളക്കാംപിള്ളി പരേതനായ കുഞ്ഞ് മുഹമ്മദിന്റെ (കുഞ്ഞിക്ക) മകൻ അബ്ദുൾ സലാം (48) നിര്യാതനായി. മാതാവ്: സൈനബ. ഭാര്യ: സുനിത. മക്കൾ: ഫൈസൽ, ഫായിസ്.