തൃപ്പൂണിത്തുറ: സബ് ആർ.ടി.ഒ ഓഫീസിൽ ഒരു എം.എം.വി .ഐ ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഭൂരിഭാഗം ജീവനക്കാരും ക്വാറന്റയിനിലായി. ഇതേത്തുടർന്ന് 31വരെ ഡ്രൈവിംഗ്

ടെസ്റ്റുകൾ മാറ്റി. രജിസ്ട്രേഷൻ, ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ എന്നിവയ്ക്കും കാലതാമസം നേരിടുമെന്ന് ജോയിന്റ് ആർ. ടി.ഒ അറിയിച്ചു.