vilambharan-83

കോതമംഗലം: അയ്യൻകാവ് വള്ളിക്കുടിയിൽ റിട്ട. എ.ഇ.ഒ​ എസ്. വിളംബരൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: ശശികല. മക്കൾ: സീമ,​ സിനി (ടീച്ചർ,​ അറവുകാട് എച്ച്.എസ്),​ സ്മിത. മരുമക്കൾ: ഉല്ലാസ്,​ പരേതനായ സുരേഷ്,​ സഞ്ജയ്.