അങ്കമാലി : കിടങ്ങൂർ പവിഴപൊങ്ങ് മൂലൻ ചാക്കപ്പൻ തോമസ് (84 ) നിര്യാതനായി. ഭാര്യ: അന്നംകുട്ടി. മക്കൾ : ലിസി, വർഗീസ്. മരുമക്കൾ : ഡേവിഡ്, മിനി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വടക്കേ കിടങ്ങൂർ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.