ഉദയംപേരൂർ: കുറുപ്പശേരിൽ കിഴമനയിൽ വിശ്വംഭരൻ (70) നിര്യാതനായി. ഭാര്യ: പരേതയായ പുഷ്പവല്ലി. മക്കൾ: ബിനീഷ് (കെ.എസ്.ഇ.ബി, മുളന്തുരുത്തി) വിനിമോൾ. മരുമക്കൾ: സരിത, പ്രസാദ്.