
കൂത്താട്ടുകുളം: മാരുതി കുളമാക്കിൽ പരേതനായ ദാമോദരന്റെ ഭാര്യ കമലാക്ഷി ദാമോദരൻ (85) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ആലപുരം വെള്ളിലാംമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഡി. സാജു (എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ കൗൺസിലർ),സദാനന്ദൻ, ശോഭ, ഇന്ദിര. മരുമക്കൾ: ശ്രീജ (മാറാടി), ഷീല (കൊണ്ടാട്),ശിവൻ (സൗത്ത് മാറാടി), ഹരിദാസ് (പെരിയപ്പുറം).