madhavi-94

കൊടുവഴങ്ങ : ചെമ്പകത്തുപറമ്പിൽ പരേതനായ അയ്യപ്പൻകുട്ടിയുടെ ഭാര്യ മാധവി (94) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടവളപ്പിൽ. മക്കൾ : സി.എ. ബാലകൃഷ്ണൻ , സി.എ. പുരുഷൻ ( ഇരുവരും ബിസിനസ് ), ഡോ. സി.എ. ബാബു (റിട്ട. പ്രൊഫസർ,​ കൊച്ചിൻ യൂണിവേഴ്സിറ്റി),​ സി.എ. ജലജ, സി.എ. രഞ്ജൻ (ഇലക്ട്രീഷ്യൻ ), സി.എ. അംബിക, സി.എ. റീന (ഫാർമസിസ്റ്റ് ഇ.എസ്.ഐ ), മരുമക്കൾ : സുജാത, ജാൻസി, ശിവൻ, മിനി, സജീവ്, ജയശ്രീ, സന്തോഷ്.