വൈപ്പിൻ : നായരമ്പലം പുതുപ്പറമ്പിൽ പൈതലിന്റെ മകൻ തമ്പി (70) നിര്യാതനായി. ഭാര്യ : എൽസി, മക്കൾ : ബൈജു, സജിനി. മരുമകൻ : രാജേഷ്.