cpi
അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ ഏലൂരിൽ നടന്ന വി.വി രാഘവൻ അനുസ്മരണം

കളമശേരി: അഖിലേന്ത്യ കിസാൻസഭയുടെ നേതൃത്വത്തിൽ മുൻ മന്ത്രി വി.വി. രാഘവൻഅനുസ്മരണം നടത്തി.

ഏലൂർ കൃഷിഭവനു മുന്നിൽ അഖിലേന്ത്യ കിസാൻ സഭ ഏലൂർ പ്രാദേശിക സഭാ സെക്രട്ടറി പി.എ. വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. ഏലൂർ നഗരസഭാ വൈസ് ചെയർമാൻ എം.എ. ജെയിസ് അനുസ്മരണ പ്രഭാഷണം നടത്തി. പി.എ. ഹരിദാസ്, സോളമൻ അഗസ്റ്റിൻ, നവീൻകുമാർ എന്നിവർ സംസാരിച്ചു.