abdul-salam-60

കൊച്ചി: എസ്.ആർ.എം റോഡിൽ കണ്ണംമുറിയിൽ പരേതനായ ഖാദറിന്റെ മകൻ കെ.കെ. അബ്ദുൽ സലാം (60) നിര്യാതനായി. തോട്ടത്തുംപടി പള്ളി മുൻ സെക്രട്ടറി,​ കോൺഗ്രസ് എറണാകുളം ബ്ലോക്ക് സെക്രട്ടറി എന്നീ നീലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: റഹ്മബീഗം (ടീച്ചർ,​ ഇടപള്ളി ഗവ. ഹൈസ്കൂൾ). മക്കൾ: ഷബ്ന ഫാത്തിമ (എൻജിനിയർ),​ ഷാദ് മുഹമ്മദ് (നിയമ വിദ്യാർത്ഥി).